ആലത്തൂർ: മേലാർക്കോട് കവലോട്ടിൽ പൊന്നു (60) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീന, ബീന, ശ്രീജ, മുരളീധരൻ, അജീഷ്. മരുമക്കൾ: രമ്യ, രഞ്ജിത, രവി, സുബ്രമണ്യൻ, ശിവൻ.