ചെർപ്പുളശ്ശേരി: ചളവറ കരിമ്പനത്തോട്ടത്തിൽ പരേതനായ അന്തിമഹാകാളെൻറ ഭാര്യ പര്യാണി (80) നിര്യാതയായി. മക്കൾ: ലീല, ഇന്ദിര, കണ്ണൻ, നാരായണൻ, ബാബു, ഉണ്ണികൃഷ്ണൻ, രാധ. മരുമക്കൾ : വേലായുധൻ, ശാന്തകുമാരി, കാർത്ത്യായനി, സൗമിനി, പാർവതി, ഉണ്ണി, പരേതനായ കൃഷ്ണൻ.