ആലത്തൂർ: മേലാർകോട് പൂക്കുറിശ്ശി കുറ്റിക്കാടൻ വീട്ടിൽ അലക്സാണ്ടറുടെ ഭാര്യ കുഞ്ഞമ്മ (68) നിര്യാതയായി. മക്കൾ: സ്റ്റാൻലി, സ്റ്റിലി, സിൽവി. മരുക്കൾ: ജിൻസി, ദിവ്യ, നീരജ.