ആനക്കര: ചേക്കോട് വെള്ളാളൂര്‍ ചോലയില്‍ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ലത്തീഫ്, റഷീദ്, ബഷീര്‍, അഷ്റഫ്, ഷമീര്‍, സാലിഹ് (എന്‍ജിനീയര്‍ ഡല്‍ഹി), ജാസിയ (എ.ജെ.ബി സ്കൂള്‍ കുമരനല്ലൂര്‍), സലീന (ബി.ടി.എം.യു.പി സ്കൂള്‍ മൂക്കുതല). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (സെക്രട്ടറി കപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്), കെ.എസ്.എ. ഹകീം, ഷജീന, അസ്ന (ദാറുല്‍ ഹിദായ ഹയര്‍ സെക്കൻഡറി സ്കൂള്‍ എടപ്പാള്‍), തസ്നി (എ.എം.എല്‍.പി സ്കൂൾ തൃക്കാണപുരം), മുംതാസ്,സാലിഹ, ഹന്ന.