ആനക്കര: ആനക്കര കൊരട്ടിപ്പറമ്പില്‍ ഗോപാലെൻറ ഭാര്യ പറമ്പത്ത് പാര്‍വതി അമ്മ (70) നിര്യാതയായി.മക്കള്‍: ചന്ദ്രശേഖരന്, അനില്‍ (മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം). മരുമകള്‍: ബിനു.