പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് നെടുമ്പുറത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ എൻ.എൽ. ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: കല എസ്. നായർ, കുമാരി, കോമളം, രാമചന്ദ്രൻ (ലക്ഷ്മി ഓയിൽ മിൽസ്), എൻ. പി. സന്തോഷ് (വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പളം യൂനിറ്റ് പ്രസിഡൻറ്). മരുമക്കൾ: ശ്രീരാമചന്ദ്രൻ നായർ, രാമചന്ദ്രമേനോൻ, ചന്ദ്രശേഖര കൈമൾ, ലേഖ, ഗീത സന്തോഷ് (പഞ്ചായത്ത് മെംബർ).