വടക്കഞ്ചേരി: വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ സാജു ( 53) നിര്യാതനായി. ഭാര്യ: തൃശൂർ ആലപ്പാട്ട് കീറ്റിക്കൽ കുടുംബാംഗം മേരി (നഴ്സിങ് സൂപ്രണ്ട് ഗവ. ആശുപത്രി നെന്മാറ). മക്കൾ: റിയ, അന്ന (ലിയ). മരുമകൻ: ജോണി (ആർമി ജമ്പൽപൂർ).