കേരളശ്ശേരി: കുണ്ടളശ്ശേരി അമ്പാഴക്കോട്ടിൽ ഉണ്ണികൃഷ്ണൻ നായർ (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: ഗിരിജ, മണികണ്ഠൻ, ജലജ, പരേതയായ വനജ. മരുമക്കൾ: ശിവരാമൻ, വിശ്വനാഥൻ, നളിനി, വാസുദേവൻ.