തത്തമംഗലം: വെള്ളപ്പന പൂന വീട്ടിൽ പരേതനായ ശറഫുദ്ദീെൻറ മകൻ അൻസാരി (45) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജിഷാന, ജിൻഷിദ, ജസീറ. മരുമകൻ: ഇസ്മായിൽ. മാതാവ്: പരേതയായ ജമീല. സഹോദരങ്ങൾ: ഷാജഹാൻ, നസീർ, ഇബ്രാഹിം, ഹക്കീം, ഷക്കീല.