ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 10ാം വാര്‍ഡില്‍ പടിഞ്ഞാറേ കൊല്ലാട്ട് പരേതനായ ഭാസ്കരക്കുറുപ്പിെൻറ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി. മക്കള്‍: മോഹനപണിക്കര്‍, ശാന്തകുമാരി, ലളിതാംബിക, ഉഷാകുമാരി. മരുമക്കള്‍: മംഗല, ചന്ദ്രശേഖരന്, വിജയന്‍നായര്‍, വിക്രമന്.