കായംകുളം: എരുവ പടിഞ്ഞാറ് തണ്ടത് കിഴക്കതിൽ പ്രഭാകരൻ പിള്ള (69) നിര്യാതനായി. ഭാര്യ: രോഹിണിയമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രഭാഷ് പാലാഴി. മരുമക്കൾ: സുജാത, പ്രീതി.