ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് താന്നി നിൽക്കുന്നതിൽ കിഴക്കേതിൽ വീട്ടിൽ (ഷിനു ഭവൻ) പരേതനായ സോമനാഥെൻറ ഭാര്യ ശ്യാമള (62)നിര്യാതയായി. മക്കൾ: ഷിനു, ഷൈൻ. മരുമക്കൾ: അനുജ, സുനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.