മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് കുന്നേപ്പാടത്ത് വെളിവീട്ടിൽ ചക്രായുധൻ (76) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: ഗുരത്ചന്ദ്രൻ, വിനയചന്ദ്രൻ. മരുമക്കൾ: നിഷ, സന്ധ്യാമോൾ.