ആറാട്ടുപുഴ: കള്ളിക്കാട് ഇട്ടിക്കാത്തറയിൽ പരേതനായ പ്രഭാകരെൻറ ഭാര്യ അംബുജാക്ഷി (79) നിര്യാതയായി. മക്കൾ: പരേതനായ രജിത്, രാജേഷ്, രാജി, നിഷ. മരുമക്കൾ: സുനുലാൽ, ബിജു, അനി.