മണ്ണഞ്ചേരി: പഞ്ചായത്ത് ഒന്നാം വാർഡ് ശിൽപ കോട്ടേജിൽ വിനയ് കുമാറിെൻറ (എയർഫോഴ്സ്, ബംഗളൂരു) ഭാര്യ ശിൽപ വിനയ് (35) നിര്യാതയായി. മക്കൾ: ശിവാനി, വിശാൽ. പിതാവ്: ആർ. കുഞ്ഞുമോൻ (റിട്ട.കെ.എസ്.ഇ.ബി അസി. എൻജിനീയർ). മാതാവ്: തങ്കമണി.