ആലപ്പുഴ: ഗുരുപുരം മുരിയംവെളി ബൈത്തുൽ ഇമാനിൽ മുഹമ്മദുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ ബീവിക്കുട്ടി. മക്കൾ: അൻസാരി, സാജിത, ബീന, നവാസ്, സജി. മരുമക്കൾ: ആബിദ, നവാസ്, ഷാജി, സിനിജ, ഷംന.