മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് കരിപ്പുറത്ത് എം.വി. തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ചെട്ടിക്കാട് -83) നിര്യാതയായി. മക്കൾ: മിനിമോൾ (ഭോപാൽ), സോണിയാമ്മ (യു.കെ), മാർഗരറ്റ് (സോണിയ ക്ലിനിക്, മുഹമ്മ). മരുമക്കൾ: ഷാജി (ഹൗസിങ് ബോർഡ്, ഭോപാൽ), എം.ജെ. ആൻറണി (റിട്ട. എസ്.ഐ), പരേതനായ ജോർജുകുട്ടി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.