ഹരിപ്പാട്: കരുവാറ്റ വടക്ക് ശ്രീനിലയത്തിൽ (പാലക്കുഴ) ജി. ചന്ദ്രൻ പിള്ള (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശ്രീജ, ശ്രീനി. മരുമക്കൾ: ഹരീഷ്, ഇന്ദു.