മണ്ണഞ്ചേരി: പഞ്ചായത്ത് 23ാം വാർഡ് സന്തോഷ് ഭവനത്തിൽ പരേതരായ ജിനദാസ്_തുളസിഭായ് ദമ്പതികളുടെ മകൻ അനിൽദാസ് (നോബി,- 53) നിര്യാതനായി. ഭാര്യ: രസ്ന. മക്കൾ: ഗൗതം, ഗൗരവ്.