ആലത്തൂർ: അത്തിപൊറ്റ ചിറക്കോട് വീട്ടില്‍ ഇസ്മായിൽ മുസ്ലിയാർ (64) നിര്യാതനായി. വാവുള്ളിയാപുരം പുഴയക്കല്‍ പള്ളിയിലും ആലത്തൂര്‍ ബാങ്ക് റോഡ് പുതിയാറം പള്ളിയിലും ദീര്‍ഘകാലം സേവനം ചെയ്തിതിട്ടുണ്ട്. ഭാര്യ: നബീസ. മക്കള്‍: ബീഫാത്തുമ്മ (സലീന), സുല്‍ത്താന്‍ മുഹമ്മദ്, അബ്ദുറഹ്മാന്, ഉമ്മു സല്‍മ, സക്കരിയ ബാഖവി, യൂസുഫ്. മരുമക്കള്‍: അബ്ദുറഹ്മാന്, മുഹമ്മദലി, ജസീന, ജസീന, റുബീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് അത്തിപൊറ്റ മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.