മുതലമട: പോത്തമ്പാടം തെക്കേക്കാട് പരേതനായ കുഞ്ചു വെള്ളയുടെ മകൻ ബാലസുബ്രഹ്മണ്യൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മിനിമോൾ, സിനിമോൾ. മരുമക്കൾ: സുനിൽ, ശിവൻ. സഹോദരങ്ങൾ: പത്മാവതി, സ്വയംപ്രഭ, ശകുന്ദള, ജഗദീശ്വരൻ.