വടക്കഞ്ചേരി: പുതുക്കോട് പാട്ടോല വടക്കെ വീട്ടിൽ ദാമോദരൻ എഴുത്തശ്ശൻ (74) നിര്യാതനായി. ഭാര്യ: സ്വയം പ്രഭ. മക്കൾ: ബിന്ദു, സിന്ധു, സതീഷ്, സുരേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, രാധാകൃഷ്ണൻ, ശ്രീലത. സഹോദരി: ലക്ഷ്മി.