വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് വഴുതോട് വീട്ടിൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സന്തോഷ്, സതീഷ്, പാർവതി, ശാന്ത. മരുമക്കൾ: ഗീത, അജി, മാധവൻ, രതീഷ്.