ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ നമ്പത്ത് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സുഭദ്രാമ്മ (79) നിര്യാതയായി.മക്കൾ: സുരേഷ്, രമേഷ് (ബംഗളൂരു), അജിത. മരുമക്കൾ: ദേവകിക്കുട്ടി (അധ്യാപിക, കോങ്ങാട് ജി.യു.പി സ്കൂൾ), പ്രീതി, അരവിന്ദാക്ഷൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.