കൊടുവായൂർ: കുരുടൻ കുളമ്പ് രാധാകൃഷ്ണൻ (62) നിര്യാതനായി. സി.പി.എം എത്തനൂർ ലോക്കൽ കമ്മിറ്റി അംഗം, കൊടുവായൂർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ദേവി. മക്കൾ: അനീഷ്, അനുമോൾ. മരുമകൻ: സതീഷ്. സഹോദരങ്ങൾ: മുരളികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, പരശുരാമൻ, രമേഷ്, കമലം, സുമിത്ര, ശോഭന, സുനിത, പരേതനായ മണികണ്ഠൻ.