ആനക്കര: ചാലിശ്ശേരി പെരുമണ്ണൂര്‍ എടമന നാരായണന് നമ്പൂതിരി (70) നിര്യാതനായി. പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്രം, കക്കാട്ടിരി മഹാവിഷ്ണു ക്ഷേത്രം, തായക്കാട്ടില് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: സാവിത്രി, പുരുഷോത്തമന്. മരുമകന്: ഉമേഷ്. സഹോദരങ്ങള്‍: രവി, കേശവന്, ആശ, ശ്രീദേവി.