ആലത്തൂർ: വാനൂർ ദേശം കണ്യാർകളി മുൻ ആശാൻ വാനൂർ പൂതംകുറിശ്ശി ശാസ്ത കൃപയിൽ കൃഷ്ണൻകുട്ടി നായർ (73) നിര്യാതനായി. ആലത്തൂർ ശാസ്താ പൂജ സ്റ്റോർ ഉടമയാണ്. വാനൂർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പുഷ്പവല്ലി. മക്കൾ: ലേഖ (ഗുരുകുലം സ്കൂൾ ആലത്തൂർ), ലിജി, ലീന. മരുമക്കൾ: രഘുരാജ് (ഡി.ടി.പി.സി പാലക്കാട്), മുരളി, അജിത് കുമാർ മേനോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.