കോങ്ങാട്: വേളാമ്പുള്ളി വി.എ. ഹംസ ഹാജി (82) നിര്യാതനായി. ദീർഘകാലം കോങ്ങാട് സുന്നി മഹല്ല് കമ്മിറ്റി പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫർമാനത്ത്, ഫസലുൽ ഹഖ്, ഫസീല, ഫൗസിയ, ഷമീമ, ശബ്ന. മരുമക്കൾ: ഉമ്മർ, അബ്ദുൽ ഖാദർ, സുലൈമാൻ, ഉസ്മാൻ, ഷെറീന, പരേതനായ മുഹമ്മദ് ശാഫി.