പാലക്കാട്: കല്ലേപ്പുള്ളി ആലമ്പള്ളം പി.എ. നൗഷാദ് (67) നിര്യാതനായി. ഭാര്യ: പരേതയായ ആബിദ.മക്കൾ: ഷാജിത, ഷറീന, റൈഹാനത്ത്, ബേബി ഷക്കീല. മരുമക്കൾ: ജബ്ബാർ, ശരീഫ്, ഖാജാ ഹുസൈൻ, റഷീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കല്ലേപ്പുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.