പാലക്കാട്: പാലക്കാട് പള്ളിതെരുവിൽ പരേതനായ ചെല്ല റാവുത്തറുടെ (ബാവ) ഭാര്യ ബൽക്കീസ് (82) നിര്യാതയായി. മക്കൾ: റഷീദ, ഫാറൂഖ്, നസീമ, സഹീദ. മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഇബ്രാഹിം, അബ്ദുന്നാസർ, നജ്മുന്നിസ.