പട്ടാമ്പി: ആമയൂർ മയിലാടിപ്പാറ ചെട്ടിത്തൊടി ഹംസയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ്, അബ്ദുൽ അസീസ്, സാലിഹത്തുൽ കുബ്റ. മരുമക്കൾ: സാജിദ, സിഫാനത്ത്, മൊയ്തു.