മംഗലംഡാം: കല്ലാനക്കര പരേതനായ മുണ്ടെൻറ മകൻ ചെല്ലൻ പൂശാരി (78) നിര്യാതനായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാളു. മക്കൾ: വേശു, മണി, ശാന്ത, അംബിക, ദേവി. മരുമക്കൾ: ചന്ദ്രൻ, ആനന്ദ്, ഉണ്ണികൃഷ്ണൻ, ഓമന, പരേതനായ സുരേഷ്.