പുതുപ്പരിയാരം: പൂച്ചിറ വേങ്ങാട്ട് വീട്ടിൽ പരേതനായ കുഞ്ഞിപ്പയുടെ ഭാര്യ ബീപാത്തുമ്മ (ഹജ്ജ്ഉമ്മ -93) നിര്യാതയായി. മകന്: ഷാഹുല്‍ ഹമീദ് എന്ന സാബു, മരുമകള്‍: സൈഫുന്നിസ.