ആനക്കര: ഞാങ്ങാട്ടിരി മാട്ടായ കല്ലടിക്കല്‍ മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാര്‍: റുഖിയ, പരേതയായ ആമിന. മക്കള്‍: ഷഫീല, നൗഷാദ്, ഷംനാദ്, ഷെമീര്‍. മരുമക്കള്‍: ലത്തീഫ്, അസ്മാബി, ജുമൈല, ജസീന.