ചേർത്തല: നഗരസഭ 32ാം വാർഡ് പുളിമൂട്ടിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, റിയാസ്, ജലാൽ, റുബീന, സക്കീർ. മരുമക്കൾ: സുധീർ, മുഹമ്മദ്, സാബിറ.