ആലപ്പുഴ: പീരുമേട് പഞ്ചായത്ത് എൽ.പി സ്കൂൾ റിട്ട. അധ്യാപിക എ.എൻ.പുരം ചെള്ളാട്ട് ലെയിനിൽ ജെ. ഗൗരിക്കുട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ചെല്ലപ്പൻ പിള്ള. മക്കൾ: സി. ബീന, സി. ബിജു (ചീഫ് ഫോട്ടോഗ്രാഫർ, മാതൃഭൂമി ആലപ്പുഴ). മരുമക്കൾ: പി. ചന്ദ്രശേഖര കുറുപ്പ് (ഫോട്ടോഗ്രാഫർ), പി. ബിന്ദു. .