മണ്ണഞ്ചേരി:കലവൂർ കലാമന്ദിരത്തിൽ പരേതനായ ടി.എൻ. ശങ്കരകുറുപ്പിെൻറ ഭാര്യ ബി.സരസ്വതിയമ്മ (90)നിര്യാതയായി . കലവൂർ എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയാണ്. മക്കൾ: കലാവതിശങ്കർ( റിട്ട.ഹെഡ്മിസ്ട്രസ്, കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ), ലതാശങ്കർ. മരുമക്കൾ: പരേതനായ ഇ.ജി. സുകുമാരപിള്ള (കെ.എസ്.ഇ. ബി മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ), ശ്രീനിവാസ്.