ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ശ്യാം ഭവനത്തിൽ ശശിധരൻ പിള്ള (64) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കൾ: ശ്യാംകുമാർ, ശൈലേഷ് കുമാർ. മരുമക്കൾ: ശരണ്യ, കൗമുദി.