മുഹമ്മ: കായിപ്പുറം ബീന മന്ദിരത്തിൽ പി.കെ. പുരുഷോത്തമൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി (അധ്യാപിക, ആസാദ് മെമ്മോറിയൽ എൽ.പി സ്കൂൾ). മക്കൾ: പ്രദീപ് കുമാർ (റിട്ട. ബി.ഡി.ഒ), ശെൽവം, ബീന (ഹെഡ് നഴ്സ്,സാമൂഹിക ആരോഗ്യകേന്ദ്രം മുഹമ്മ ). മരുമക്കൾ: ജ്യോതി (അധ്യാപിക, ഗവ. സംസ്കൃത ഹൈസ്കൂൾ, ചാരമംഗലം), രാജൻ (റിട്ട. അധ്യാപകൻ ശ്രീകണ്ഠേശ്വരം യു.പി സ്കൂൾ ), ഗജാനനൻ (എൽ.ഐ.സി ഏജൻറ് ചേർത്തല ).