പെരുമ്പളം: പഞ്ചായത്ത് നാലാം വാർഡ് മങ്കാരത്ത് ചിറയിൽ പത്മനാഭൻ (73) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ബൻസിലാൽ, ജയ, ഉല്ലാസൻ. മരുമക്കൾ: സജേഷ്, സൂര്യ.