ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ പത്മനാഭ നിവാസിൽ (തെക്കെ ചെമ്മരപ്പള്ളി ) വിശ്വനാഥൻ പിള്ള (82) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: രാജൻ വി. പിള്ള, രാജം മരുമക്കൾ: സ്നേഹലത, ഓമനക്കുട്ടൻ