ചെങ്ങന്നൂർ: ചെറിയനാട് മാവിനേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരി (62) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ഗീതു ഗോപാലകൃഷ്ണൻ, രേവതി ഗോപാലകൃഷ്ണൻ. മരുമക്കൾ: അഭിരാജ്, രജനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.