ചാരുംമൂട്: പയ്യനല്ലൂർ ഇളംപള്ളിൽ പന്തപ്ലാവിൽ വടക്കേതിൽ (നിലാവ്) എൻ. രാഘവൻ നായർ (95) നിര്യാതനായി. നൂറനാട് സി.ബി.എം ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: കമലമ്മ. മക്കൾ: ആർ.കെ. രാജേന്ദ്രൻ, പ്രസന്നകുമാരി. മരുമക്കൾ: ശോഭന, പരേതനായ ഗോപാലകൃഷ്ണ പിള്ള.