ആനക്കര: നാഗലശേരി കിഴക്കെ പിലാക്കാട്ടിരി ഒറുവിങ്കല് അപര്‍ണ (20) നിര്യാതയായി. റീനല്‍ ഡയാലിസിസ് ടെക്നോളജി വിദ്യാര്‍ഥിയാണ്. മാതാവ്: സിന്ധു. സഹോദരന്: ബ്രഹ്മദത്തന്. സംസ്കാരം ചൊവ്വാഴ്ച ശാന്തിതീരം ശ്മശാനത്തില്‍.