എടത്തറ: അരുമ്പിൽ പരേതനായ നീലകണ്ടെൻറ ഭാര്യ വെള്ളച്ചി (85) നിര്യാതയായി. മക്കൾ: ചെല്ലമണി, ദൈവാനി, വേലായുധൻ, ഹരിദാസൻ, കാശു, പരേതനായ കുഞ്ചു. മരുമക്കൾ: സരോജിനി, തങ്കമണി, രാധാമണി, കനകമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.