പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ മദ്റസക്ക് സമീപം താമസിക്കുന്ന കിഴക്കേക്കര മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, അബ്ദുൽ റസാഖ്, അബ്ബാസ്, സാജിദ, സുഹറ, ബഷീർ, ഇബ്രാഹിം, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: അബ്ദുസ്സലാം, മറിയ, സൈനബ, ഫാത്തിമ, റുഖിയ, ഫാത്തിമ്മക്കുട്ടി, ഷിഫാനത്ത്, പരേതനായ മുഹമ്മദ്.