കല്ലടിക്കോട്: പൊന്നംങ്കോട് മറ്റത്തിൽ ബേബി മാത്യു (65) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: റോബിൻ, റെൽബിൻ, സിസ്റ്റർ റൂബി. മരുമക്കൾ: സിൽവി, അനുഗ്രഹ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സെൻറ് ആൻറണീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.