പുലാപ്പറ്റ: ഉമ്മനഴി കിഴക്കേ പീടികയിൽ കെ.പി. മുഹമ്മദലി (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹഫ്സത്ത്, ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ, അബ്ദുൽ ഹക്കീം. മരുമക്കൾ: ഉണ്യൻകുട്ടി, സലീന, ഷമീറ, സാജിദ.