പട്ടാമ്പി: ദീർഘകാലം ചുണ്ടമ്പറ്റ ബി.വി.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന വണ്ടുന്തറ അമ്പല പള്ളിയാലിൽ രാമൻ നായർ (93) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: അംബിക, പത്മജ, തുളസിദാസ്, ഗോപകുമാർ. മരുമക്കൾ: വിജയകുമാർ, പ്രസാദ്, പ്രവദ, സുമ.