തോലനൂർ: തെക്കു മുറിയിൽ മൊയ്തീൻ കുട്ടി (മാനു രാവുത്തർ - 83) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ, സുലൈമാൻ. മരുമക്കൾ: ഹലീമ, സീനത്ത്. സഹോദരൻ: മുഹമ്മദ്.